കോഴിക്കോട്:സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 160 രൂപ താഴ്ന്ന് 22,200 രൂപയിലെത്തി. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,775 രൂപയായി. തങ്കം 30, 185 രൂപയും വെള്ളി കിലോഗ്രാമിന് 53,600 രൂപയുമാണ് ഇന്നത്തെ നിരക്ക്.