എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണവില വീണ്ടും കുറഞ്ഞു
എഡിറ്റര്‍
Wednesday 16th May 2012 11:47am

കോഴിക്കോട്:  സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 20,800 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.

തങ്കം പവന് 28,275 രൂപയും വെള്ളി കിലോഗ്രാമിന് 53,200 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Advertisement