എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡ് ഉയരത്തില്‍
എഡിറ്റര്‍
Tuesday 1st May 2012 10:22am

കൊച്ചി: സ്വര്‍ണവില റെക്കോര്‍ഡിലേക്ക്. സ്വര്‍ണ വിലയില്‍ ഇന്ന് പവന് 120 രൂപയുടെ വര്‍ധന. ഇതോടെ പവന് 21,760 രൂപയായി. ഗ്രാമിന് 2,720 ആണ് ഇന്നത്തെ വില.

Malayalam News

Kerala News in English

Advertisement