എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണ വില കുറഞ്ഞു: പവന് 20,920
എഡിറ്റര്‍
Tuesday 15th May 2012 11:26am

കൊച്ചി: സ്വര്‍ണ വില താഴ്ന്നു. പവന് 200 രൂപ കുറഞ്ഞ് 20, 920 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഗ്രാമിന്റെ ഇന്നത്തെ വില 2, 615 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനമാണ് വിലകുറയാനിടയായത്.

Advertisement