കോഴിക്കോട്: സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. പവന് 520 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഇതോടെ പവന് 22,120 രൂപയായി. ഗ്രാമിന് 65 രൂപ കൂടി 2,765 രൂപയായി.