കൊച്ചി: സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപ നിരക്കിലാണ് വില കുറഞ്ഞത്. 2,890 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില. 160 രൂപയാണ് പവന് കുറഞ്ഞത്.

ഇതോടെ ഒരു പവന് 23,120 രൂപയായി വില താഴ്ന്നു.

Ads By Google

വിവാഹ സീസണ്‍ ആയതുകൊണ്ട് സ്വര്‍ണ്ണവിലയിലുണ്ടാകുന്ന നേരിയ കുറവ് പോലും സാധാരണക്കാര്‍ക്ക് ആശ്വാസമാണ്.

എന്നാല്‍ സ്വര്‍ണ്ണവില ഓരോ ദിവസവും കൂടിയും കുറഞ്ഞും കളിക്കുന്നത് ചെറിയ സ്വര്‍ണ്ണക്കടകളെ ബാധിക്കും.