കൊച്ചി: സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍. പവന് 120 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്റെ വില 23,080 രൂപയിലെത്തി.

ഗ്രാമിന് 15 രൂപ നിരക്കിലാണ് ഇന്ന് വില ഉയര്‍ന്നത്. 2,885 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

Ads By Google

Subscribe Us:

ആഗോള സാമ്പത്തിക രംഗത്തെ ഉലച്ചിലുകളും ഉത്സവ, വിവാഹ സീസണുകളിലെ സ്വര്‍ണത്തിന്റെ ആവശ്യവുമാണ് സ്വര്‍ണത്തിന്റെ വില ഉയരാന്‍ കാരണം.