Categories

സ്വര്‍ണ്ണം പവന് 160രൂപ വര്‍ധിച്ചു

gold and gemsകൊച്ചി: ആഗോള വിപണിയലെ വിലവര്‍ധനയ്ക്ക് പിന്നാലെ ആഭ്യന്തര വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നു. പവന് 160 രൂപ യാണ് ഇന്ന് വര്‍ധിച്ചത്.

ഇതോടെ സ്വര്‍ണവില ഗ്രാമിന് 15രൂപ വര്‍ധിച്ച് 2065ഉം പവന് 16,520രൂപയുമായി.

പണപ്പെരുപ്പം ഉയരുന്നതാണ് വിലവര്‍ധനയ്ക്ക് പ്രധാന കാരണം. ഉയരുന്ന പണപ്പെരുപ്പത്തെ നേരിടാന്‍ മിക്ക രാജ്യങ്ങളും പലിശ നിരക്ക് വര്‍ധിപ്പിച്ചതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ സമീപിക്കാന്‍ തുടങ്ങിയതാണ് വിലവര്‍ധനയ്ക്ക് കാരണം.

ചൈന പലിശ നിരക്ക് കാല്‍ശതമാനം വര്‍ധിപ്പിച്ചതിന് പിന്നാലെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും പലിശ നിരക്കുയര്‍ത്താനിരിക്കുകയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന