Categories

സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍: പവന് 17,400

കൊച്ചി: സ്വര്‍ണവില പുതിയ റെക്കോര്‍ഡിലെത്തി. പവന് 120രൂപ വര്‍ധിച്ച് 17,400രൂപയും ഗ്രാമിന് 2,175 രൂപയുമായി. ഗ്രാമിന് 15രൂപയാണ് വര്‍ധിച്ചത്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ കയറ്റിറക്കങ്ങളാണ് ആഭ്യന്തരവിപണിയിലെ വിലക്കയറ്റത്തിന് കാരണം. സുരക്ഷിതനിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വിലകൂടാന്‍ കാരണമായി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.