Categories

സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു: പവന് 16,280

gold-priceമുംബൈ: സ്വര്‍ണ്ണവില റെക്കോര്‍ഡുകള്‍ഭേദിച്ച് മുന്നേറുന്നു. പവന് 16,280 രൂപയും ഗ്രാമിന് 2035 രൂപയുമായി. പവന് 80രൂപയും ഗ്രാമിന് 10രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്.

മികച്ച നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ കാണാന്‍ തുടങ്ങിയതാണ് മഞ്ഞലോഹത്തിന്റെ വിലവര്‍ധിക്കാന്‍ കാരണം. അന്താരാഷ്ട്ര വിപണിയിലെ ഡിമാന്റും മധ്യേഷ്യന്‍ രാഷ്ട്രങ്ങളിലെ അനിശ്ചിതത്വവും വിലകൂടാനിടയാക്കി.

അമേരിക്കന്‍ ഡോളറിനുണ്ടായ മൂല്യത്തകര്‍ച്ചയും സ്വര്‍ണവിപണിയില്‍ പ്രതിഫലിക്കുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.