Categories

സ്വര്‍ണ്ണ വില പവന് 17,360

gold price surge in kerala marketകൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 2,170 രൂപയാണ് ഗ്രാമിന് വില. പവന് 17,360 രൂപയാണ് ഇന്നത്തെ വില.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വര്‍ണവില 17,000 കടന്നത്. രാജ്യാന്തര വിപണിയിലെ വിലവര്‍ദ്ധനയാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.