Categories

സ്വര്‍ണ്ണവില പവന് 80 രൂപ കുറഞ്ഞു

കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു. ഇന്ന് 80 രൂപ കുറഞ്ഞ് പവന് വില 20,720 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2590 രൂപയായി.

Malayalam news

Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.