സ്വര്‍ണ്ണവില പവന് 15760 രൂപയായി വര്‍ധിച്ചു. ഗ്രാമിന് 1970 രൂപയാണ് വില

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിനുണ്ടായ ഡിമാന്റ് വര്‍ധനവും മറ്റ് അനിശ്ചിതത്വങ്ങളുമാണ് സ്വര്‍ണവിലയില്‍ കുതിപ്പിന് ഇടയാക്കിയത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ കാണാന്‍ തുടങ്ങിയതും മഞ്ഞലോഹത്തിന്റെ വില ഉയരാന്‍ കാരണമായി.