Categories

സ്വര്‍ണവില കുതിക്കുന്നു;ഗ്രാമിന് 2000 ത്തിനു മുകളില്‍

gold-priceകൊച്ചി: സ്വര്‍ണവില വീണ്ടും കുതിക്കുന്നു. ഇതാദ്യമായി ഗ്രാമിന് വില റെക്കോര്‍ഡ് ഉയരത്തിലെത്തി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 2010 രൂപയായി ഉയര്‍ന്നിട്ടുണ്ട്.

പവന് 200 രൂപ വര്‍ധിച്ച് 16080 ആയിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ കുതിപ്പാണ് സ്വര്‍ണത്തിന് വില വര്‍ധിക്കാന്‍ ഇടയാക്കിയത്. മധ്യേഷ്യന്‍ രാഷ്ട്രങ്ങളിലെ അനിശ്ചിതത്വവും വില കുതിക്കാന്‍ ഇടയാക്കിയതെന്ന് വിദഗ്ധര്‍ പറയുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.