Categories

സ്വര്‍ണ്ണം പവന് 15840

gold-priceകൊച്ചി: ആഭ്യന്ത്ര വിപണിയില്‍ സ്വര്‍ണ്ണവില വീണ്ടും പുതിയ റെക്കോര്‍ഡിട്ടു. പവന് 80 രൂപ ഉയര്‍ന്ന് 15840 രൂപയായാണ് ഇന്ന് വിപണിയില്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 1980 രൂപയായി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.