കോഴിക്കോട്: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന. പവന് 15,600 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 1950 രൂപയായി വര്‍ധിച്ചു.

Subscribe Us: