gold price surge in kerala marketകൊച്ചി: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 320 രൂപയാണ് വര്‍ധിച്ചത്. 18,480 രൂപയാണ് പവന് ഇന്നത്തെ വില. ഗ്രാമിന് 40 രൂപയാണ് ഉയര്‍ന്നത്. 2310 രൂപയാണ് ഗ്രാമിന് വില.