Categories

സ്വര്‍ണ്ണവില പവന് 16,560

gold-priceകൊച്ചി: സ്വര്‍ണ്ണം പവന് 16,560 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 2070 രൂപയായി. കഴിഞ്ഞ ദിവസം 16,280 യായിരുന്നതില്‍നിന്നും 280 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ ഇടിവു തുടരുന്നതും, ആഗോളവിപണിയില്‍ വില ഉയര്‍ന്നതുമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. 10 ഗ്രാമിന് 15 രൂപ കൂടി 22,145 രൂപയായാണ് ഇന്നലെ ആഗോളവിപണിയില്‍ വില ഉയര്‍ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.