Categories

സ്വര്‍ണ്ണം പവന് 40 രൂപ വര്‍ധിച്ചു

gold-priceകൊച്ചി: സ്വര്‍ണ വില പവന് 40 രൂപ വര്‍ധിച്ച് 16,840 രൂപയായി. ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 2,105 രൂപയായി.

അന്താരാഷ്ട്ര വിപണിയുടെ വിലവര്‍ദ്ധനവാണ് ഇവിടെയും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ശനിയാഴ്ചയും തിങ്കളാഴ്ചയും വില ഉയര്‍ന്നിരുന്നു.

One Response to “സ്വര്‍ണ്ണം പവന് 40 രൂപ വര്‍ധിച്ചു”

  1. suhail

    ഇജ് ആള് ഒരു മുടുക്കനാ …………………….

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.