കൊച്ചി: സ്വര്‍വില വീണ്ടും ഉയരങ്ങള്‍ കീഴടക്കുന്നു. പവന് 15,600 രൂപയായും ഗ്രാമിന് 1950 രൂപയായിട്ടുമാണ് വില വര്‍ധിച്ചിരിക്കുന്നത്.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തെ കാണാന്‍ തുടങ്ങിയതാണ് വില കുതിക്കാന്‍ കാരണമായിരിക്കുന്നത്. ലിബിയ അടക്കമുള്ള രാഷ്ട്രങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വവും സ്വര്‍ണത്തിന്റെ വിലയില്‍ പ്രതിഫലിച്ചു.