കൊച്ചി: സ്വര്‍ണം ഗ്രാമിന് 15 രൂപകൂടി 1825 ആയി. പവന് 14600 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതിനെത്തുടര്‍ന്ന് സ്വര്‍ണം പവന് 80 രൂപ കുറഞ്ഞിരുന്നു.

ആഗോളവിപണിയിലും സ്വര്‍ണം കുതിപ്പു തുടരുന്നുണ്ട്. ട്രോയ് ഔണ്‍സിന് 1,343.40 ഡോളര്‍ നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്.