gold-priceകൊച്ചി: സ്വര്‍ണവില വീണ്ടും കുതിച്ചുകയറുന്നു. പവന് 80 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്വര്‍ണം പവന് 15,880 രൂപയാണ് പുതിയ വില. ഗ്രാമിന് 1985 രൂപയാണ് വില. കഴിഞ്ഞദിവസം സ്വര്‍ണ്ണവില പവന് 15,800 എന്ന സര്‍വ്വകാല റെക്കോര്‍ഡിലെത്തിയിരുന്നു.