gold-priceകൊച്ചി: സ്വര്‍ണവില ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഉയര്‍ന്നു. 16,680 രൂപയാണ് പവന് ഇന്നത്തെ വില. ഗ്രാമിന് 2085 രൂപയാണ് വില.