എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണ്ണം റെക്കോര്‍ഡ് വിലയില്‍ തിരിച്ചെത്തി
എഡിറ്റര്‍
Saturday 23rd June 2012 11:46am

കൊച്ചി : സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന. പവന് 160 രൂപ കൂടി 22,360 ല്‍ എത്തി. ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ച് 2,795 രൂപയായി.

കഴിഞ്ഞ ചൊവ്വാഴ്ച്ച പവന് 22,360 ആയിരുന്നെങ്കിലും വെള്ളിയാഴ്ച്ച വില കുറഞ്ഞ് 22,200 ലെത്തിയിരുന്നു. ഇന്ന് വീണ്ടും 160 രൂപ കൂടി റെക്കോര്‍ഡില്‍ തിരിച്ചെത്തുകയായിരുന്നു.

ആഗോളവിപണിയില്‍ ട്രോയ് ഔണ്‍സിന് 7.10 ഡോളര്‍ വര്‍ദ്ധിച്ചു. ഇതോടെ ആഗോള വിപണിയില്‍ സ്വര്‍ണ്ണ വില 1,572,30 ഡോളറായി.

Advertisement