ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ഗോദാവരി നദിയില്‍ ബോട്ടുമുങ്ങി പത്ത് പേര്‍ മരിച്ചു. 20 പേരെ കാണാതായിട്ടുണ്ട്. ബോട്ടില്‍ 70 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ കൂടുതലും തീര്‍ത്ഥാടകരായിരുന്നു. 40 ഓളംപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

ക്ക പോകുകയായിരുന്നു തീര്‍ഥാടകര്‍. കൂടുതല്‍ പേര്‍ കയറിയതിനാലാണ് ബോട്ട് മുങ്ങാനിടയായതെന്ന് പോലീസ് പറഞ്ഞു.