Categories

Headlines

ഗോ­വന്‍ മുന്‍ മന്ത്രി പ­ച്ചാ­ക്കോ­യ്­ക്ക് ജാമ്യം

പ­നാ­ജി: കാ­മു­കിയാ­യ നാദി­യ ടൊ­റാ­ഡോ ദു­രൂ­ഹ­സാ­ഹ­ച­ര്യ­ത്തില്‍ കൊല്ല­പ്പെ­ട്ട കേ­സ്സില്‍ ഗോ­വ­ മുന്‍ ടൂ­റി­സം മന്ത്രി ഫ്രാന്‍­സിസ്‌കോ പ­ച്ചാ­ക്കോ­ക്ക് ജാ­മ്യം. മ­ഡ്­ഗാ­വ് അ­ഡീ.സെ­ഷന്‍­സ് കോ­ട­തി­യാ­ണ് പ­ച്ചാ­ക്കോ­ക്ക ജാമ്യം അ­നു­വ­ദി­ച്ചത്. ജൂ­ലൈ 8നാ­ണ് പ­ച്ചാ­ക്കോ­യെ അ­റ­സ്­റ്റ് ചെ­യ്­ത­ത്. ഇ­യാ­ളെ ജു­ഡീ­ഷ്യല്‍ ക­സ്­റ്റ­ഡി­യില്‍ റി­മാ­ന്റ് ചെ­യ്­തി­രി­ക്കു­ക­യാ­ണ്.

ഇന്ന­ലെ വൈ­കീ­ട്ട് നെ­ഞ്ചു­വേ­ദ­ന­യെ­ത്തു­ടര്‍­ന്ന് പ­ച്ചാ­ക്കോ­യെ ഗോ­വ മെ­ഡി­ക്കല്‍ ആ­ശു­പ­ത്രി­യില്‍ പ്ര­വേ­ശി­പ്പിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ