Categories

അസ­മില്‍ സ്‌­ഫോ­ടനം: നാ­ല് സി ആര്‍ പി എ­ഫ് ജ­വാന്‍­മാര്‍ കൊല്ല­പ്പെ­ട്ടു

ഗുവാ­ഹതി: അസമി­ലെ ഗോലാ­പാ­റ­യില്‍ സ്‌­ഫോ­ട­ന­ത്തില്‍ നാ­ല് സി ആര്‍ പി എ­ഫ് ജ­വാന്‍­മാര്‍ കൊല്ല­പ്പെ­ട്ടു. 36 പേര്‍­ക്ക് പ­രി­ക്കേ­റ്റു. ഐ ഇ ഡി­യാ­ണ് പൊ­ട്ടി­ത്തെ­റി­ച്ച­ത്.

നാ­ഷ­ണല്‍ ഡെ­മോ­ക്രാ­റ്റി­ക് ഫ്രണ്ട് ഓ­ഫ് ബോ­ഡോ­ലാന്റ് ( എന്‍ ഡി എ­ഫ് ബി) ആ­ണ് ആ­ക്ര­മ­ണ­ത്തി­ന് പി­ന്നി­ലെ­ന്നാ­ണ് സം­ശയം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.