മുംബൈ: ഗോവ ബീച്ചില്‍ ഒമ്പതുവയസുകാരിയായ റഷ്യന്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ഫാര്‍മ കമ്പനിയിലെ ഉദ്യോഗസ്ഥന്‍ അമന്‍ ഭരദ്വാജാണ് മുംബൈയില്‍ പിടിയിലായത്. കേസിലെ മറ്റൊരു പ്രതി അനില്‍ രഘുവംശി വെള്ളിയാഴ്ച രാവിലെ അറസ്റ്റിലായിരുന്നു.

റഷ്യന്‍ കുടുംബം ഗോവയില്‍ സന്ദര്‍ശനത്തിന് വന്നപ്പോഴാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത് . ഗോവയിലെ ആരംബോല്‍ ബീച്ചിലായിരുന്നു സംഭവം.

Subscribe Us: