പനാജി: ഗോവയില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിട്ടുകൊണ്ട് മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ തോറ്റു.

ഭരണപക്ഷമായ ബി.ജെ.പി വിരുദ്ധ തരംഗം ഗോവയില്‍ ആദ്യ മണിക്കൂറുകളില്‍ പ്രകടമാണ്.

676 വോട്ടിനാണ് ലക്ഷ്മികാന്ത് തോറ്റത്. ഗോവയില്‍ എട്ട് സീറ്റിന് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുകയാണ്. ഏഴ് സീറ്റില്‍ ബി.ജെ.പിയും പിന്നിലുണ്ട്.