Categories

ജാര്‍­ഖ­ണ്ഡില്‍ സ്‌­ഫോട­നം; അ­ഞ്ചു പേര്‍­ കൊല്ല­പ്പെട്ടു

ഗി­രി­ധ്: ജാര്‍­ഖ­ണ്ഡി­ലെ ഗി­രി­ധില്‍ ചൊ­വ്വാ­ഴ്­ച രാ­ത്രി­യുണ്ടായ സ്‌­ഫോ­ട­ന­ത്തില്‍ സ്വ­കാ­ര്യ സുര­ക്ഷാ ഓ­ഫി­സി­ലെ ജീവ­ന­ക്കാര്‍ സ­ഞ്ച­രി­ച്ച വാഹ­നം ത­കര്‍­ന്ന് അഞ്ചു­പേര്‍ കൊല്ല­പ്പെ­ട്ടു. റോ­ഡി­നു കു­റു­കെ­യു­ള്ള പാ­ല­ത്തി­ലൂ­ടെ ഇ­വ­രു­ടെ വാഹ­നം ക­ടന്നു­പോ­കു­മ്പോ­ഴാ­യി­രുന്നു സ്‌­ഫോ­ട­ന­ം. സ്‌­ഫോ­ട­ന­ത്തില്‍ പാ­ലം പൂര്‍­ണ­മാ­യും ത­കര്‍­ന്നു.

പിര്‍­ത്ത­ന്ധില്‍ നിന്നും ഗി­രി­ധി­ലേ­ക്കു വ­രി­ക­യാ­യി­രുന്ന സുര­ക്ഷാ അം­ഗ­ങ്ങ­ളാ­ണ് അ­പ­ക­ട­ത്തില്‍ പെ­ട്ട­ത്. രാ­ത്രി­യാ­ണ് സം­ഭ­വ­മു­ണ്ടാ­യ­തെ­ങ്കി­ലും രാ­വി­ലെ­യാ­ണ് ജ­ഡ­ങ്ങള്‍ ക­ണ്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.