Administrator
Administrator
മകര സംക്രമണം: ഗംഗാസാഗറില്‍ ഏഴു പേര്‍ മരിച്ചു
Administrator
Thursday 14th January 2010 11:04am

watch video കൊല്‍ക്കത്ത: മകര സംക്രമണത്തോടനുബന്ധിച്ച് പശ്ചിമ ബംഗാളിലെ ഗംഗാസാഗര്‍ മേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴുപേര്‍ മരിച്ചു. ഒന്‍പതു പേര്‍ക്കു പരുക്കേറ്റു. മരിച്ചവരില്‍ അഞ്ചു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. മേളയിലെത്തിയ തീര്‍ഥാടകര്‍ സ്‌നാനത്തിനായി ഗംഗയിലിറങ്ങിയപ്പോഴാണ്് തിക്കും തിരക്കും ഉണ്ടായത്.

പരുക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. മകരസംക്രമത്തോട് അനുബന്ധിച്ച് ഗംഗാസാഗറില്‍ സ്‌നാനത്തിനായി ഏകദേശം നാലു ലക്ഷത്തോളം പേരാണ് എത്തിയിരിക്കുന്നത്

Advertisement