കൊല്ലം: വി.എസ് അച്ച്യുതാനന്ദന്‍ സംസ്‌കാരശൂന്യന്‍ തന്നെയാണെന്ന് കെ.ബി ഗണേഷ് കുമാര്‍. വി.എസിന്റെ വിദ്യാഭ്യാസമില്ലായ്മയും സംസ്‌കാരമില്ലായ്മയും മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. ഇന്ത്യാ വിഷന്‍ വാക്ക് ഏന്റ് ടോക്ക് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗണേഷ്.