Categories

ഗാലെ ടെ­സ്റ്റ്: ല­ങ്ക­ന്‍ ജയം അ­ഞ്ചുവി­ക്ക­റ്റ് അകലെ

ഗാലെ: മു­ത്ത­യ്യ മു­ര­ളീ­ധര­ന് വി­ജ­യ­ത്തോ­ടെ യാ­ത്ര­യ­യ­ക്കാന്‍ ശ്രീ­ല­ങ്ക ത­യ്യാ­റെ­ടു­ക്കുന്നു. ഇ­ന്ത്യ­ക്കെ­തിരാ­യ ആ­ദ്യ­ടെ­സ്­റ്റി­ന്റെ അ­വ­സാ­നി­ദി­നം ലങ്ക­ക്ക് ജ­യി­ക്കാന്‍ വെറും അ­ഞ്ചു­വി­ക്കറ്റ് കൂ­ടി­മ­തി.2 വി­ക്ക­റ്റു­കൂ­ടി നേ­ടി­യാല്‍ മുരളി 800 വി­ക്ക­റ്റെ­ന്ന സു­വര്‍­ണ­നേ­ട്ട­ത്തി­ലെ­ത്തും.

ല­ങ്ക­യു­ടെ ആ­ദ്യ­ഇ­ന്നിം­ഗ്്‌­സ് സ്‌­കോ­റാ­യ 520- 8 ന് മ­റു­പ­ടി­യാ­യി ആ­ദ്യ­ഇ­ന്നിം­ഗ്‌­സില്‍ ഇ­ന്ത്യ­ക്ക് 276 റ­ണ്‍­സെ­ടു­ക്കാ­നേ ക­ഴി­ഞ്ഞുള്ളൂ. ഫോണോ ഓണ്‍ ചെയ്­ത ഇ­ന്ത്യ രണ്ടാം ഇ­ന്നിം­ഗ്‌­സിലും പ­രു­ങ്ങു­ക­യാ­ണ്. 181 റണ്‍­സ് നേ­ടു­ന്ന­തി­നി­ടെ 5 വിക്ക­റ്റ് ഇ­ന്ത്യ­ക്ക് ന­ഷ്ട­മാ­യി. ഇ­ന്ത്യ­ക്കാ­യി സേ­വാ­ഗ് ആ­ദ്യ ഇ­ന്നിം­ഗ്‌­സില്‍ സെ­ഞ്ച­ു­റി­യും (109) രണ്ടാം ഇ­ന്നിം­ഗ്‌­സില്‍ 31 ും റണ്‍­സ് നേടി. ര­ണ്ടി­ന്നിം­ഗ്‌­സു­ക­ളി­ലു­മാ­യി മു­ര­ളീ­ധ­രന്‍ ആ­റു­വിക്ക­റ്റ് വീ­ഴ്­ത്തി­യി­ട്ടു­ണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.