Categories

ഗാലെ ടെസ്റ്റ്: ഇഷാന്ത് ശര്‍മ്മക്ക് 3 വിക്കറ്റ്, ലങ്ക 361-6

ഗാലെ: ഇന്ത്യക്കെതിരായ ആദ്യടെസ്റ്റിന്റെ മൂന്നാംദിനം ലങ്കക്ക് ബാറ്റിംഗ് തകര്‍ച്ച. മൂന്നാംദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 6 ന് 361 എന്ന നിലയിലാണ് ലങ്ക. 3 വിക്കറ്റെടുത്ത ഇഷാന്താണ് ലങ്കയെ തകര്‍ത്തത്.

പരണവിതാനയെയും (111), ജയവര്‍ധനയെയും (48) ഏഞ്ചലോ മാത്യൂസിനേയും (41)മാണ് ഇഷാന്ത് പുറത്താക്കിയത്. സമരവീരയെ മിതുനാണ് പുറത്താക്കിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.