Categories

‘സൂ­പ്പര്‍ അ­ഗ്നി­പര്‍വ്വ­തം’ പു­ക­ഞ്ഞു­തുടങ്ങി

റോം: ന­ക്ഷ­ത്ര­സ­മൂ­ഹമാ­യ M87 ലെ സൂ­പ്പര്‍ അ­ഗ്നി­പര്‍വ്വ­തം പു­കയും വാ­ത­കവും പു­റ­ത്തു­വിട്ടു പു­ക­ഞ്ഞു­തു­ടങ്ങി. നാ­സ­യു­ടെ ച­ന്ദ്ര­യാന്‍ വാ­ന­നി­രീ­ക്ഷ­ണ­കേ­ന്ദ്ര­ത്തില്‍ നിന്നും ഇ­തി­ന്റെ ദൃ­ശ്യ­ങ്ങള്‍ വ്യ­ക്ത­മാ­യി തു­ട­ങ്ങി­യി­ട്ടു­ണ്ട്.

അ­ഗ്നി­പര്‍­വ്വ­ത സ്‌­ഫോ­ട­ന­ത്തി­ന്റെ ഫ­ല­മാ­യി പുതി­യ ന­ക്ഷ­ത്ര­ങ്ങള്‍ രൂ­പം കൊ­ള്ളു­മെ­ന്നും ജ്യോ­തി­നി­രീ­ക്ഷ­കര്‍ വി­ശ്വ­സി­ക്കു­ന്നു. എ­ന്നാല്‍ ആ­കാ­ശ­ഗം­ഗ­യി­ലെ ത­മോ­ഗര്‍­ത്ത­ങ്ങള്‍ ഇ­വ­യു­ടെ രൂ­പീ­ക­ര­ണ­ത്തി­ന് ത­ട­സ്സ­മാ­കാനും സാ­ധ്യ­ത­യു­ണ്ട്. 50 മി­ല്യണ്‍ പ്ര­കാ­ശ­വര്‍­ഷം ദൂ­ര­ത്തു­ള്ള ഈ ന­ക്ഷ­ത്ര­സ­മൂ­ഹം ഭൂമി­യോ­ട് വള­രെ അ­ടു­ത്താ­യാ­ണ് സ്ഥി­തി­ചെ­യ്യു­ന്ന­ത്. ത­മോ­ഗര്‍­ത്ത­ങ്ങള്‍ ന­ക്ഷ­ത്ര­രൂ­പീ­ക­രണ­ത്തെ എ­ങ്ങി­നെ സ്വാ­ധീ­നി­ക്കു­ന്നു എ­ന്നു പഠി­ക്കാന്‍ ജ്യോ­തി­ശാ­സ്­ത്ര­ഞ്ജര്‍ ഈ­യ­വസ­രം ഉ­പ­യോ­ഗി­ക്കു­ന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.