കോഴിക്കോട്: പി.ഡി.പി സംസ്ഥാന സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. കോഴിക്കോട് വാര്‍ത്താ സമ്മേളനം വിളിച്ചാണ് രാജിപ്രഖ്യാപിച്ചത്.

നേരത്തേ ഗഫൂറിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തിരുന്നു. അനുമതി ഇല്ലാതെ പരസ്യ പ്രസ്താവനയും പത്രസമ്മേളനവും നടത്തിയതിനായിരുന്നു നടപടി. ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം രാജി. കോഴിക്കോട് വാര്‍ത്താ സമ്മേളനം വിളിച്ചാണ് ഗഫൂര്‍ രാജി പ്രഖ്യാപിച്ചത്.

Subscribe Us: