Administrator
Administrator
അമ്പലപ്പുഴയില്‍ ജി.സുധാകരന് തിളക്കമാര്‍ന്ന വിജയം
Administrator
Friday 13th May 2011 11:13am

sudhakaranഅമ്പലപ്പുഴ: അമ്പലപ്പുഴയില്‍ മന്ത്രി ജി.സുധാകരന് വന്‍ വിജയം. യൂത്ത് കോണ്‍ഗ്രസ് നേതാവ് എം.ലിജുവിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 16,326 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്.

63,179 വോട്ടുകളാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായ സുധാകരന്‍ നേടിയത്. 46,853 വോട്ടുകളാണ് ലിജു നേടിയത്.

Advertisement