Categories

നയപ്രഖ്യാപനം കറുത്ത പ്രസംഗം: ജി.സുധാകരന്‍

sudhakaranതിരുവനന്തപുരം: ഈ വര്‍ഷത്തെ ഏറ്റവും കറുത്ത പ്രസംഗമായിരുന്നു ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗമെന്ന് മുന്‍ മന്ത്രി ജി.സുധാകരന്‍. ചരമ ശുശ്രൂഷ നടത്തുന്ന വൈദികന്റെ രൂപമായിരുന്നു നയപ്രഖ്യാപനം പ്രസംഗം നടത്തിയ ഗവര്‍ണ്ണര്‍ക്കെന്നും അദ്ദേഹം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.