Categories

Headlines

ഗൗ­രി­യ­മ്മ­യു­ടെ ഭാ­വി അ­വര്‍ ത­ന്നെ തീ­രു­മാ­നി­ക്കട്ടെ: ജി സു­ധാ­കരന്‍

തി­രു­വ­ന­ന്ത­പുരം: ഗൗ­രി­യമ്മയു­ടെ രാ­ഷ്­ട്രീ­യ ഭാ­വി­ ഗൗ­രി­യമ്മതന്നെയാ­ണ്­ തീ­രു­മാ­നി­ക്കേണ്ടതെന്ന്­ മന്ത്രി­ ജി­ സു­ധാ­കരന്‍. ഗൗ­രി­യമ്മ നല്ല നേതാ­വാ­ണ്­.­ എന്നാല്‍­ ഈ­ വി­ഷയത്തില്‍­ കൂ­ടു­തല്‍­ പറഞ്ഞ്­ വി­വാ­ദത്തി­നി­ല്ലെന്നും­ അദ്ദേഹം­ പറഞ്ഞു.­

സഹകരണ വകു­പ്പി­ന്­ കീ­ഴി­ലല്ലാ­തെയു­ള്ള ക്ഷീ­രവി­കസനം­,­ വ്യ­വസാ­യം,­ കയര്‍,­ ഫി­ഷറീ­സ്­ തു­ടങ്ങി­യവയു­മാ­യി­ ബന്­ധപ്പെട്ട സഹകരണ സം­ഘങ്ങളി­ലെ ജീ­വനക്കാര്‍­ക്കു­കൂ­ടി­ പെന്‍­ഷന്‍­ നടപ്പാ­ക്കു­മെന്ന്­ മന്ത്രി­ വാര്‍­ത്താ­ സമ്മേളനത്തില്‍­ വ്യ­ക്ത­മാക്കി. ഇതോ­ടെ സഹകരണ വകു­പ്പി­ലെ എല്ലാ­ ജീ­വനക്കാര്‍­ക്കും­ പെന്‍­ഷ­നാ­കും.

പതി­നാ­യി­രത്തോ­ളം­ സം­ഘങ്ങളി­ലെ 21,­000ത്തോ­ളം­ ജീ­വനക്കാര്‍­ക്ക്­ ഇതി­ന്‍െ­റ പ്രയോ­ജനം­ ലഭി­ക്കും.­ പ്രതി­മാ­സം­ 600 മു­തല്‍­ പതി­നാ­യി­രം­ രൂ­പവരെയാ­ണ്­ പെന്‍­ഷന്‍.­ 1993 മു­തല്‍­ ഇതി­ന്­ മുന്‍­കാ­ല പ്രാ­ബല്യ­വു­മു­ണ്ടാ­കു­മെന്നും മന്ത്രി വ്യ­ക്ത­മാക്കി.­

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.