കൊല്‍ക്കത്ത: പ്രമുഖ വ്യവസായി ജി പി ബിര്‍ള (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഗുരുതരമായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച രാത്രി കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.

ഓറിയന്റ് പേപ്പര്‍ ആന്റ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ മോട്ടോര്‍സ്, ഇന്ത്യന്‍ സ്‌മെല്‍ട്ടിങ് ആന്റ് റിഫൈനറീസ് കമ്പനി തുടങ്ങിയ കമ്പനികളുടെ സ്ഥാപകനാണ് അദ്ദേഹം.