Categories

മതവിശ്വാസം: സി പി ഐ എം നിലപാട് മാറ്റണം: ഫോര്‍വേഡ് ബ്ലോക്ക്

devarajanന്യൂഡല്‍ഹി: മതങ്ങളോടും വിശ്വാസത്തോടുമുള്ള സമീപനത്തില്‍ സി പി ഐ എം മാറ്റം വരുത്തണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അനാവശ്യ പിടിവാശികള്‍ ഉപേക്ഷിക്കണം. ഇന്ത്യയെ പോലെയൊരു രാജ്യത്ത് മത വിശ്വാസത്തെയും ദൈവ വിശ്വാസത്തെയും പൂര്‍ണമായി നിരാകരിച്ചുകൊണ്ട് ഒരു പ്രത്യയ ശാസ്ത്രത്തിനും വളരാന്‍ കഴിയില്ലെന്നു കാലം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ആലപ്പുഴ എം പി കെ എസ് മനോജ് സി പി ഐ എം അംഗത്വം രാജിവെച്ച പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു ദേവരാജന്‍

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.