Administrator
Administrator
സംസ്ഥാനത്ത് ഫ്യൂരിഡാന്‍ നിരോധിച്ചു
Administrator
Wednesday 4th May 2011 1:17pm

furidanതിരുവനന്തപുരം: സംസ്ഥാനത്ത് ഫ്യൂരിഡാന്റെ ഉപയോഗം സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. നിരോധന ഉത്തരവ് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ പുറത്തുവരും.

ഫ്യൂരിഡാനു പുറമേ ചുവന്ന ലേബലുള്ള മറ്റു കീടനാശിനികളും സര്‍ക്കാര്‍ നിരോധിച്ചു. മഞ്ഞ ലേബലുള്ള മൂന്ന് കീടനാശിനികളും മൂന്ന് കുമിള്‍ നാശിനികളും നിരോധിച്ചിട്ടുണ്ട്. നിരോധനം ജൂണില്‍ പ്രാബല്യത്തില്‍ വരും.

Advertisement