തിരുവനന്തപുരം: അടുത്ത വര്‍ഷം ഫെബ്രുവരി രണ്ടാവാരം സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നിലവിലെ നികുതി ഘടനയില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.