Categories

ഫു­ജൈ­റ­യില്‍ വ്യാജ ബോം­ബ് ഭീഷണി

ഫുജൈ­റ: ഫു­ജൈറ നഗരത്തില്‍ വ്യാജ ബോംബ് ഭീഷണി പരിഭ്രാന്തി പരത്തി. യു എ ഇ എ­ക്‌­സ്്‌ചേഞ്ച് കെട്ടിടത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അജ്ഞാതന്‍ എക്‌­സ് ചെഞ്ച് അധികൃതരെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു.

ഇതെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും ഡോഗ് സ്­ക്വാഡും കെട്ടിടത്തിലെ ജീവനക്കാരെ പുറത്താക്കി വിശദമായ പരിശോധന നടത്തിയെങ്കിലും സ്‌­ഫോടക വസ്തുക്കളൊന്നും കണ്ടെത്തി­യില്ല. വ്യാജ ബൊാംബ് ഭീഷണിയെക്കുറിച്ച് പോലീസ് വിശധമായ അന്വേശണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്ന് ഫുജൈറ പോലീസ് ഡയറക്ടര്‍ ബ്രിഗദീര്‍ മുഹമ്മദ് അഹ്മദ് ബിന്‍ ഗനിം പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.