Categories

ഇ­ന്ധ­നവി­ല വര്‍ധ­ന: ബി­ഹാ­റില്‍ ബ­ന്ദ് തുടങ്ങി

പാറ്റ്‌­ന: ഇ­ന്ധ­നവി­ല വര്‍­ധ­ന­യില്‍ പ്ര­തി­ഷേ­ധി­ച്ച് ബി­ഹാ­റില്‍ ബ­ന്ദ് തു­ട­ങ്ങി. ആര്‍ ജെ ഡി – എല്‍ ജെ പി സ­ഖ്യ­മാ­ണ് ബ­ന്ദി­ന് ആ­ഹ്വാ­നം നല്‍­കി­യി­ട്ടു­ള്ള­ത്.

ക­ട­കളും സ്വ­കാ­ര്യ­സ്ഥാ­പ­ന­ങ്ങ­ളു­മെല്ലാം അ­ട­ച്ചി­ട്ടി­രി­ക്കു­ക­യാ­ണ്. ബ­ന്ദ് തീ­വ­ണ്ടി സര്‍­വ്വീ­സുക­ളെ ബാ­ധി­ച്ചി­ട്ടില്ല. ലാ­ലു­പ്ര­സാ­ദ് യാ­ദ­വി­ന്റെയും റാം­വി­ലാ­സ് പാ­സ്വാ­ന്റെയും നേ­തൃ­ത്വ­ത്തില്‍ ഉ­ച്ച­ക്കു­ശേ­ഷം പാ­റ്റ്‌­ന­യില്‍ റാ­ലി­കള്‍ സം­ഘ­ടി­പ്പി­ക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.