Categories

ക­ശ്­മീ­രില്‍ വീണ്ടും സം­ഘര്‍­ഷം, യു­വാ­വ് കൊല്ല­പ്പെട്ടു

കു­പ്‌വാ­ര: ജ­മ്മു­ക­ശ്­മീ­രി­ലെ കു­പ്‌വാ­ര­യില്‍ പ്ര­തി­ഷേ­ധ­ക­ര്‍­ക്ക് നേ­രെ സുര­ക്ഷാ സേ­ന­ ന­ടത്തിയ വെ­ടി­വ­യ്­പ്പില്‍ 17കാ­രന്‍ കൊല്ല­പ്പെട്ടു. നി­ര­വ­ധി­പേര്‍­ക്ക് പ­രി­ക്കേറ്റു. പ­രി­ക്കേ­റ്റ­വ­രില്‍ അ­റു­പ­തു­കാ­രി­യും ഉള്‍­പ്പെ­ടുന്നു. കു­പ്‌വാ­ര­യില്‍ കര്‍­ഫ്യു ഏര്‍­പ്പെ­ടു­ത്തി.

രാ­ഷ്ട്രീ­യ­പാര്‍­ട്ടികള്‍ ത­മ്മില്‍ ധാ­ര­ണ­യു­ണ്ടാ­ക്കു­ക­യാ­ണെ­ങ്കില്‍ ഭ­ര­ണ­ഘട­നാ­പ­ര­മായി ക­ശ്­മീ­രി­ന് സ്വ­യംഭ­ര­ണ അ­വ­കാ­ശം നല്‍­കു­ന്ന കാര്യം ആ­ലോ­ചി­ക്കു­മെ­ന്ന് പ്ര­ധാ­ന­മന്ത്രി മന്‍­മോ­ഹന്‍ സി­ങ പ്ര­സ്­താ­വി­ച്ച സാ­ഹ­ച­ര്യ­ത്തി­ലാ­ണ് ക­ശ്­മീ­രില്‍ വീ­ണ്ടും സം­ഘര്‍­ഷം ആ­രം­ഭി­ച്ച­ത്. ക­ശ്­മീ­രി­ലെ ജ­ന­ങ്ങ­ളു­ടെ പ്ര­യാ­സ­ങ്ങ­ളെ താന്‍ മ­ന­സി­ലാ­ക്കു­ന്നു­വെന്നും അ­തു ഉ­ട­നത്ത­നെ അ­വ­സാ­നി­പ്പി­ക്കു­മെന്നും പ്ര­ധാ­ന­മന്ത്രി ക­ഴി­ഞ്ഞ ദിവ­സം വ്യ­ക്ത­മാ­ക്കി­യി­രുന്നു.

ക­ഴി­ഞ്ഞ ര­ണ്ടു മാസമായി 52 പേ­രാ­ണ് ക­ശ്­മീ­രില്‍ കൊല്ല­പ്പെ­ട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.