Categories

ടീ­മി­ലെ പ­ട­ല­പ്പിണക്കം: അ­നല്‍­ക്കെ­യ്­ക്ക് വിലക്ക്

പാ­രി­സ്: ദ­ക്ഷി­ണാ­ഫ്രി­ക്ക­യി­ലെ ലോ­ക­ക­പ്പി­നി­ടെ ടീ­മി­നു­ള്ളില്‍ ആ­ഭ്യ­ന്ത­ര­കല­ഹം ന­ട­ത്തി­യ­തി­ന് ഫ്ര­ഞ്ച് മു­ന്നേ­റ്റ­താ­രം നി­ക്കൊ­ളാ­സ് അ­നല്‍­ക്കെ­യ്­ക്ക് അ­ന്താ­രാ­ഷ്ട്ര മല്‍­സ­ര­ങ്ങ­ളില്‍ ക­ളി­ക്കു­ന്ന­തി­ന് 18 മല്‍­സ­ര­ങ്ങ­ളില്‍ നി­ന്നും വി­ല­ക്കേര്‍­പ്പെ­ടു­ത്തി.

മെ­ക്‌­സി­ക്കോ­യ്‌­ക്കെ­തിരേ 2-0 ന്റെ ക­നത്ത തോല്‍­വി ഏ­റ്റു­വാ­ങ്ങി­യ­ശേ­ഷം കോ­ച്ച് റെ­യ്­മ­ണ്ടു­മാ­യി­ന­ടത്തി­യ വാ­ഗ്വാ­ദ­മാ­ണ് താ­ര­ത്തി­നെ വെ­ട്ടി­ലാ­ക്കി­യത്. തു­ടര്‍­ന്ന് ഫ്ര­ഞ്ച് ഫുട്‌­ബോള്‍ അ­സോ­സി­യേ­ഷന്‍ അ­നല്‍­ക്കെ­യെ നാ­ട്ടി­ലേ­ക്ക് വി­ളി­പ്പി­ച്ചി­രുന്നു. ക­ഴി­ഞ്ഞ­ദിവ­സം ന­ട­ന്ന ഹി­യ­റിം­ഗില്‍ അ­നല്‍­ക്കെ പ­ങ്കെ­ടു­ത്തി­രു­ന്നില്ല. പുതി­യ വില­ക്ക് താ­ര­ത്തി­ന്റെ അ­ന്താ­രാ­ഷ്ട്ര ക­രി­യ­റി­നെത്ത­ന്നെ ബാ­ധി­ക്കു­മെ­ന്നാ­ണ് സൂചന.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.