Categories

പ­ട്ടാ­മ്പി­യിലും ഫ്രീ­ഡം പ­രേ­ഡ് നി­രോ­ധി­ച്ചു

പാ­ല­ക്കാട്: പോ­പ്പു­ലര്‍­ഫ്ര­ണ്ട് പാ­ല­ക്കാ­ട് പ­ട്ടാ­മ്പി­യില്‍ ന­ട­ത്താന്‍ നി­ശ്ച­യി­ച്ചി­രു­ന്ന ഫ്രീ­ഡം­പ­രേ­ഡ് നി­രോ­ധിച്ചു. ര­ഹ­സ്യാ­ന്വേ­ഷ­ണ റി­പ്പോര്‍­ട്ടി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് നി­രോ­ധ­നം. പോ­പ്പു­ലര്‍ ഫ്ര­ണ്ട് തി­രു­വ­ന­ന്ത­പു­രത്തും എ­റ­ണാ­കു­ളത്തും കോ­ഴി­ക്കോ­ട്ടും, ക­ണ്ണൂ­രി­ലും, കോ­ട്ട­യത്തും ന­ട­ത്താ­നി­രു­ന്ന ഫ്രീ­ഡം പ­രേഡും ഇ­തി­നി­കംത­ന്നെ നി­രോ­ധി­ച്ചി­ട്ടു­ണ്ട്്.

ആ­ഗ­സ്­റ്റ് 1 മു­തല്‍ 31 വ­രെ­യാ­ണ് ഫ്രീ­ഡം­പ­രേ­ഡി­ന്റെ ആ­ലു­വ­യി­ലെ നി­രോ­ധ­ന കാ­ലാ­വധി. ജൂ­ലൈ 21 മു­തല്‍ ആ­ഗ­സ്­റ്റ് 15 വ­രെ­യു­ള്ള ഫ്രീ­ഡം­പ­രേ­ഡാ­ണ് കോ­ഴി­ക്കോ­ട് ജില്ല­യില്‍ നി­രോ­ധി­ച്ചി­രി­ക്കു­ന്നത്. ക­ഴി­ഞ്ഞ ഏ­ഴു­വര്‍­ഷ­മാ­യി സം­സ്ഥാ­ന­ത്തി­ന്റെ വി­വി­ധ­യി­ട­ങ്ങ­ളില്‍ പോ­പ്പു­ലര്‍ ഫ്ര­ണ്ട് ഫ്രീ­ഡം പ­രേ­ഡ് ന­ട­ത്തു­ന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.