Categories

Headlines

യു­വ­തി­യു­ടെ മ­രണം: ഗോ­വ ടൂ­റി­സം മ­ന്ത്രി കീ­ഴട­ങ്ങി

പ­നാ­ജി: യു­വ­തി­യു­ടെ മ­ര­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട കേ­സില്‍ ഗോ­വ ടൂ­റി­സം മന്ത്രി ഫ്രാന്‍­സിസ്‌കോ മി­ക്കി പ­ാഷ്‌കോ കോ­ട­തി­ക്ക് മു­മ്പാ­കെ കീ­ഴ­ടങ്ങി. സെ­ഷന്‍­സ് കോ­ട­തി­ക്ക് മു­മ്പാ­കെ­യാ­ണ് കീ­ഴ­ട­ങ്ങി­യ­ത്. ക­ഴി­ഞ്ഞ മെ­യ് 30നാ­ണ് നാദി­യ വി­ഷം ക­ഴി­ച്ച് ആ­ത്മഹ­ത്യ ചെ­യ്­ത­ത്. യു­വ­തി­യു­മാ­യി ബ­ന്ധ­മു­ണ്ടാ­യി­രു­ന്ന പാഷ്‌­കോ­യാ­ണ് മ­ര­ണ­ത്തി­ന് ഉ­ത്ത­രാ­വാ­ദി­യെ­ന്ന് ആ­രോ­പ­ണ­മു­യ­രു­ക­യാ­യി­രുന്നു.

പാഷ്‌­കോ­യു­ടെ മുന്‍­കൂര്‍ ജാ­മ്യാ­പേക്ഷ ക­ഴി­ഞ്ഞ ദിവ­സം സു­പ്രീം കോട­തി ത­ള്ളി­യി­രു­ന്നു. ആ­ത്മ­ഹത്യാ പ്രേര­ണ, തെ­ളി­വ് ന­ശി­പ്പി­ക്കല്‍ എ­ന്നീ കു­റ്റ­ങ്ങ­ളാ­ണ് മ­ന്ത്രി­ക്കെ­തി­രെ ചു­മ­ത്തി­യി­ട്ടു­ള്ളത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ