ranipuram-forestകാസര്‍ഗോഡ്: കാസര്‍ഗോഡ് റാണിപുരം വനത്തില്‍ കാണാതായ നാല് യുവാക്കളെക്കുറിച്ചും വിവരം ലഭിച്ചു. വിദ്യാര്‍ഥികള്‍ ആദിവാസി കുടിയിലിലുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. തിരച്ചിലിനിടെ കാണാതായ രണ്ട് പോലീസുകാരും തിരിച്ചെത്തി. വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാനായി പോലീസ് ഹെലികോപ്റ്ററിന്റെ സഹായം തേടിയിട്ടുണ്ട്.